You Searched For "ബി അശോക്"

കയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?
സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഡോ.ബി അശോകിന്റെ സ്ഥലംമാറ്റ ഉത്തരവിനും സ്‌റ്റേ അനുവദിച്ചതിന് പിന്നാലെ; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ അപ്രിയമായപ്പോള്‍ നടത്തിയ പകപോക്കലിന് തിരിച്ചടി
ഓണത്തിന് മുമ്പ് സ്ഥലം മാറ്റിയത് കാറ്റ് അവധിയായതു കൊണ്ട്; അവധി എടുത്ത് ചുമതല ഏറ്റെടുക്കാതെ മാറി നിന്ന ഐഎഎസുകാരന് നിയമ പോരാട്ടത്തില്‍ ആദ്യ ജയം; കെടിഡിഎഫ്‌സിയിലേക്കുള്ള സ്ഥലം മാറ്റത്തിന് സ്റ്റേ; പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കൃഷി വകുപ്പില്‍ വീണ്ടും ചുമതലയില്‍ എത്താം; ബി അശോക് കേസില്‍ സര്‍ക്കാരിന് തിരിച്ചടി
കേന്ദ്രം 9 തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ നീക്കം; വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം; യോഗേഷ് ഗുപ്ത നിയമ പോരാട്ടത്തിന്; ബി അശോകും ആ വഴിയില്‍; സിവില്‍ സര്‍വ്വീസിലെ പോരാളികള്‍ രണ്ടും കല്‍പ്പിച്ച്
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം; പ്രതിയെ കൈയ്യോടെ പിടിച്ചതും ഇഷ്ടമായില്ല; കൃഷി വകുപ്പില്‍ നിന്നും അശോകിനെ മാറ്റുന്നത് ഓണം അവധി വരെ കാത്തിരുന്ന്; ഇനി ഒരാഴ്ച ട്രൈബ്യൂണലില്ല; സെക്രട്ടറിയേറ്റിലെ കാഞ്ഞ ബുദ്ധി വീണ്ടും
ബി അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി; കേഡറിന് പുറത്തുള്ള തസ്തികയില്‍ നിയമിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതം തേടിയില്ല; മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചതുമില്ല; സ്ഥലംമാറ്റം ചട്ടവിരുദ്ധമെന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ ശരിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെടല്‍
സപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാൻ; ലീവെടുത്ത് രക്ഷപ്പെട്ടപ്പോൾ പപ്പടവും ശർക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാർത്തയായി; തിരിച്ചെത്തിയാൽ ഫയലുകൾ ചോരുമെന്ന ഭയത്തിൽ മുതിർന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണൽ കടത്തിലെ സംരക്ഷണ കവചമൊരുക്കാൻ ആഭ്യന്തര വകുപ്പിലും മാറ്റം; മണൽ കടത്തിനെ എതിർത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ?